Mon - Fri \ 8.30 pm
അളിയൻ vs അളിയനു ശേഷം അമൃത ടെലിവിഷൻ ഒരുക്കുന്ന സൂപ്പർ ഹിറ്റ് സന്ദർഭ-ഹാസ്യ (sitcom) പരമ്പരയാണ് ത്രീ കുട്ടീസ്.
വാസുകുട്ടി, ജോസുകുട്ടി, പരീക്കുട്ടി എന്നീ മൂന്നു 'കുട്ടി'കളുടെ നിത്യജീവിതത്തിലേക്കൊരു കണ്ണാടിയാണ് ത്രീ കുട്ടീസ്.
ഈ കഥാപാത്രങ്ങളിലാരെങ്കിലും നിങ്ങളെ ഉദ്ദേശിച്ചാണ്, നിങ്ങളെത്തന്നെ ഉദ്ദേശിച്ചാണ്, നിങ്ങളെ മാത്രം ഉദ്ദേശിച്ചാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ അതു തികച്ചും യാദൃശ്ചികം മാത്രം.